എന്റെപുണ്യം എനിക്ക് തരണം,
അത് എന്ത് കൊണ്ടന്നാല്‍ വിവാഹം
എനിക്ക് വന്നിട്ടില്ല,
നീ എന്‍റെ പുണ്യം ആണ്... ഏതു ജന്മത്തിലായാലും ഞാന്‍ കൈ വിടാതെ കാക്കുന്ന പുണ്യം
നിന്നോട് ഞാന്‍ പറയാതെ പോയത് എന്‍റെ വിചാരങ്ങള്‍ആണ്........
ഞാന്‍ നഷ്ടപെടുത്തിയത് എന്നെയാണ്,നിന്നെയല്ല.................... ... നിന്‍റെസ്നേഹം ഞാന്‍ ആഗ്രഹിച്ച പോലെ വേറെ ആരും ആഗ്രഹിച്ചു കാണില്ല................. കാരണം നീ എന്‍റെ വേദന ആണ്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷംനി എനിക്ക് തന്ന സ്നേഹം മാത്രമായിരുന്നു................... ... പിന്നെ ഞാന്‍നിന്നെ സ്നേഹിക്കാനും നിന്റെ സ്നേഹം തിരിച്ചു കിട്ടാനും ആണ് കൊതിച്ചിരുന്നത്. ............................ നീ എന്നും എനിക്ക് മാത്രം സ്വന്തം.
ക്ഷമിക്കാനും സഹിക്കാനും. കഴിയുമ്പോള് ആണ് നമ്മുടെസ്നേഹം......................... സത്യമാകുന്നത്. ഇഷ്ടമാണ് ..ഇഷ്ടമാണ് ..എന്ന് പറഞ്ഞു..................... പിന്നാലെ നടക്കാനൊന്നും എനിക്ക്. വയ്യ...... ..................................ഞാൻ പിന്നാലെ നടന്നാൽ.................. നീകരുതിക്കോണം. എനിക്കിഷ്ടമാണെന്നു .
സ്നേഹിക്കുന്നു നീ സ്നേഹിച്ചപോലെ ..കപടതയില്ലാതെ ..മുഖം മൂടിയില്ലാതെ ..ഒന്നും പ്രതീക്ഷിക്കാതെ ..കാരണം നിന്റെ സ്നേഹം ആണ് സത്യം ..അത് മാത്രമേ സത്യം ഉള്ളു.....
ഞാന്‍ കാണുന്ന സ്വപ്നങ്ങളില്‍,........പിന്നെ പിന്നെ എന്റെ യാത്രകളില്‍ ..............എല്ലാം നീയും നിന്റെ ഓര്‍മകളും ഉണ്ട്...............നീ ആണ്. നീ സമ്മാനിച്ച ആ നിമിഷങ്ങളുടെ വില ഞാന്‍ ഇന്ന് മനസിലാക്കുന്നു.. .........................ഒരുപാട്സ്നേഹം എന്റെ മനസിലേക്ക് സ്നേഹം സമ്മാനിച്ച് എങ്ങോ ഒഴുകി പോയ നിന്റെ ആ ഓര്‍മകളും ..................
നീ . നീയെന്റെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നു പോകുന്നു................. നീയെന്നെ ഈ നാളുകള്‍ ആയിട്ടും എന്നെ സ്പര്‍ശിചില്ല....................അല്ലെ?


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ