ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫീച്ചര്‍ ആക്കപ്പെട്ടത്

മഴയില്ല. കുടിവെള്ളമില്ല. കിണർ വറ്റുന്നു…. ചൂട് കൂടുന്നു….. പുല്ലുകൾ കരിഞ്ഞുണങ്ങുന്നു…. ********** പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത് തുടങ്ങിക്കഴിഞ്ഞു…… ഏക്കറുകളോളമുള്ള ജൈവ വൈവിദ്ധ്യവും ചില മരങ്ങളും പടർന്നു കത്തിക്കരിയുന്ന കാഴ്ച വൈകാതെ നമുക്ക് കാണാം……. ************** ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന സേവനം ആരറിയുന്നു? ***************  അവ ഭൂമിക്കുമേൽ പ്രകൃതി തീർത്ത ജൈവാവരണമാണ്.ii!  വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ….!!  ഭൂമിയിലെ നനവ് വറ്റാതിരിക്കാൻ….!!  മണ്ണിലെ അസംഖ്യം ജീവികൾ നശിക്കാതിരിക്കാൻ……!! അന്തരീക്ഷത്തിലേക്ക് പൊടി പടർന്നു കയറാതിരിക്കാൻ……!!  കന്നിമഴക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച് പോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ……!!  കിണറുകൾ വീണ്ടും നിറക്കാൻ…..!!  മണ്ണ് തണുപ്പിക്കാൻ…..!!  വൃക്ഷ വേരുകൾക്ക് വെള്ളം ലഭ്യമാക്കാൻ….!! **************** ഇവ തീയിട്ടാൽ എന്ത് സംഭവിക്കും? ****************  മണ്ണിൽ നേരിട്ട് സൂര്യപ്രകാശം പതിയും ...

ഏറ്റവും പുതിയ പോസ്റ്റുകൾ

OUR IFTAR PARTY-2013

u can see the world ..

SHAN TEC SHAN -Fabulous site for travelers .. ! ! !)