ഇന്ത്യ എന്‍റെ രാജ്യമാണ് ഞാനതില്‍ അഭിമാനം കൊള്ളുന്നു....
നാനാത്വോത്തില്‍ ഏകത്വോവും സാഹോദര്യവും കൊണ്ട് നാമേറെ അഭിമാനിച്ചകാലം അകലെയെവിടെയോ മറഞ്ഞുപോയിരിക്കുന്നു...തൊട്ടതി നും നോക്കിയത്തിനും തീവ്രവാദ കുപ്പായമണിയുന്നു നമ്മള്‍..സമൂഹത്തില്‍ ഏതു തലങ്ങളിലും ആഴ്ന്നിറങ്ങിയ അഴിമതികളായി...ദരിദ്രകോടികളുടെ കണ്ണുനീരാല്‍ കളങ്കമായി...ഭരണമേലാളന്‍മാരുടെ വാക്കുകളും ചെയ്തികളും നാണക്കേടായി...ഒറ്റിക്കൊടുത്തും ഒറ്റപ്പെടുത്തിയും ഐക്യങ്ങള്‍ തകര്‍ക്കപ്പെട്ടുപോയി....വര്ഗീ യ ജാതിമത വിഷകോമരങ്ങള്‍ തുള്ളിയുറഞാടുമ്പോള്‍ നമുക്ക് പ്രതികരണം നഷ്ട്ടപ്പെട്ടുപോയിരിക്കുന്നു.. ഇന്ത്യ എന്‍റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ് അതാണ് നാം കുരുന്നിലെ ചെയ്ത പ്രതിക്ഞ്ഞ അതിന്‍റെ അതിന്‍റെ വികാര വിചാരങ്ങള്‍ നാം മറന്നു പോകുന്നു...അതിന്‍റെ സകല വിചാരവികാരങ്ങളും ഉള്‍കൊള്ളുന്ന ഇന്ത്യ അതാണ് എന്റെ ഇന്ത്യ ഇനിയെങ്കിലും അതായിരിക്കണം നമ്മുടെ ഇന്ത്യ
SHAN TECH SHAN
Indian IndependenceDay
.png)










അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ